മരണം

0
1375

മരണം

************

ഒരു മിന്നൽ പിണരായി വന്നു
എന്റെ ആത്മാവിനെ തഴുകി
ഈ ലോകത്തിൽ നിന്നു തന്നെ
എന്നെ മുക്തയാക്കുവാൻ
കറുപ്പിന്റെ പുതപ്പണിഞ്ഞു
എത്തിയ നിഴൽസുന്ദരി!

soya nair

*************************************
/// സോയ നായര്‍ /// യു.എസ്.മലയാളി ///
*************************************

Share This:

Comments

comments