
style="text-align: center;">പ്രവാസി മലയാളി ഫെഡറേഷന്‍ മീറ്റിങ്
*********************
ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന്റെ ഈ മാസത്തെ മീറ്റിങ് നാളെ വൈകിട്ട് 9:00 മണിക്ക് (10/6/2013 – ഞായര്‍ ) ഉണ്ടായിരിക്കുന്നതായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. എല്ലാ കമ്മിറ്റി മെമ്പര്‍മാരും, അഭ്യുദയകാംക്ഷികളും പ്രസ്തുത മീറ്റിങ്ങില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പുതിയ യൂണിറ്റുകള്‍ തുടങ്ങുന്നതിനെക്കുറിച്ചും, സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രസ്തുത മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്യപ്പെടും. മീറ്റിങ്ങില്‍ പകെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ നാളെ (ഞായര്‍ ) വൈകിട്ട് 9:00 മണിക്ക് നിങ്ങളുടെ ടെലഫോണില്‍ കൂടി ഈ നമ്പറില്‍ വിളിക്കുക.
വിളിക്കേണ്ട നമ്പര്‍ : 1 – 712 – 432 – 3066; കോഡ്: 814081
സമയം : ഈസ്റ്റേണ്‍ ന്യൂയോര്‍ക്ക് സമയം ഞായര്‍ വൈകിട്ട് 9:00 മണി, സെന്‍ട്രല്‍ ടെക്സസ് സമയം ഞായര്‍ വൈകിട്ട് 8:00 മണി; വെസ്റ്റേണ്‍ കാലിഫോര്‍ണിയ സമയം ഞായര്‍ വൈകിട്ട് 6:00 മണി.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഡോ. ജോസ് കാനാട്ട് (ചെയര്‍മാന്‍ ) : 516 – 655 – 4270;
ഷീല ചെറു (വൈസ് ചെയര്‍മാന്‍ ) : 914 – 361 – 1360;
പ്രവീണ്‍ പോള്‍ (സെക്രട്ടറി ): 954 – 806 – 8128;
പി.പി ചെറിയാന്‍ (ട്രഷറര്‍ ) : 214 – 450 – 4107.
**************
Comments
comments