Home America ടയോട്ട 700,000 സീയന്ന മിനിവാനുകള്‍ തിരിച്ചു വിളിക്കുന്നു.
style="text-align: center;">ടയോട്ട 700,000 സീയന്ന മിനിവാനുകള്‍ തിരിച്ചു വിളിക്കുന്നു.
**********************
ചിക്കാഗോ: അമേരിക്കയില്‍ വിറ്റഴിച്ച 2004, 05, 07, 09 മോഡല്‍ ടയോട്ട സീയന്ന മിനിവാനുകള്‍ ഷിഫ്റ്റ് ഗീയര്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചു വിളിക്കുന്നു. സെപ്റ്റംബര്‍ 26-നു പുറത്തിറക്കിയ ഒരു പത്രക്കുറിപ്പില്‍ കൂടിയാണ് ടയോട്ട കോര്‍പ്പറേഷന്‍ അധികൃതര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
അധികൃത ടയോട്ട റിപ്പയര്‍ ഷോപ്പുകളില്‍ സൗജന്യമായി ഈ തകരാര്‍ റിപ്പയര്‍ ചെയ്തു കൊടുക്കും. കുടുംബ സമേതം യാത്രചെയ്യുന്നതിന് അമേരിക്കന്‍ മലയാളികളില്‍ നല്ലൊരു പങ്ക് ആശ്രയിക്കുന്ന ഒരു വാഹനമാണിത്.
********************************************
/// പി.പി. ചെറിയാന്‍ /// യു.എസ്.മലയാളി ///
********************************************
Comments
comments