ജിയോ ജോണ്‍ ( 38 ) കുവൈത്തില്‍ നിര്യാതനായി.

0
970

വിനോദ് മണര്‍കാട്.

കുവൈത്ത്:  കോട്ടയം പുതുവേലി വെട്ടുചിറ വീട്ടില്‍ വി. ടി. ജോണ്‍ – സാറാമ്മ ദമ്പതികളുടെ മകന്‍ ജിയോ ജോണ്‍ ( 38 ) കുവൈത്തില്‍ വെച്ച് നിര്യാതനായ വിവരം വ്യസനസമേദം അറിയിക്കുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ കൂത്താട്ടുകുളം സി. എസ്. ഐ. പള്ളിയില്‍ വെച്ച് നടത്തുന്നതാണ്. ഭാര്യ: സോയ.  മക്കള്‍: ഗ്ലെന്‍, സ്റ്റീവ്.
ബന്ധുമിത്രാദികള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു. ഞങ്ങളുടെ കുവൈത്ത് ലേഖകന്‍ അറിയിച്ചതാണിത്. 

Share This:

Comments

comments