കാത്തു മാത്യൂസ്
ക്രേപ്പ് പേപ്പർക്കൊണ്ട് പലവിധത്തിൽ റോസാ പൂക്കൾ ഉണ്ടാക്കാൻ കഴിയും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന രീതിയിൽ ആണിത് ഉണ്ടാക്കിയിട്ടുള്ളത്.ചിത്രത്തിൽ വിശദമായി കാണിച്ചിട്ടുണ്ട് മുപ്പത്തിരണ്ട് ഇഞ്ച് നീളത്തിൽ ക്രെപ് പേപ്പർ മുറിച്ചെടുത്തു അറ്റം ചെറുതായി ഉരുട്ടി എടുത്തു വലിയ മുറുക്കത്തിലല്ലാതെ ഒരു റോസാ പൂവിന്റ്റ് ആകൃതിവട്ടത്തിൽ ചുറ്റി എടുക്കുക. ഓരോന്നും ഫ്ലവർ ബാളിൾ പിൻ കുത്തി ഉറപ്പിക്കുക അല്ലെങ്കിൽ കമ്പി വെച്ച് തണ്ട് ഉണ്ടാക്കി ഫ്ലവർ വേസിൽ വേണമെങ്കിലും മനോഗതം അനുസരിച്ച് ചെയ്യാവുന്നതാണ്.