എന്‍റെ ഗ്രാമം. ( കവിത )

0
1265

മാത്യു പോള്‍.

 

ഓര്‍മ്മമേഞ്ഞ കുടിലുമുണ്ട്

ചാണകംതെറിപ്പീച്ച സതീര്‍തൃനുമുണ്ട്

അറപ്പുരകത്തിച്ച വിറകുമുണ്ട്

കഞ്ഞികുടിക്കുവാന്‍കൈലുമുണ്ട്

വാരിത്തരുവാന്‍ അമ്മയില്ല

കഥപറയുവാന്‍ കാക്കാരിശ്ശീയും

മുറ്റവുമില്ല ഇൗര്‍ക്കിലിചൂലുമില്ല

ഇപ്പോഴുമുണ്ടരാപഴയഗ്രാമം

കോലായീല്‍മുറുക്കിയ മുതശ്ശിയും

കണ്ണുതുറന്നൊന്നൂ നോക്കിക്കേ

അക്കരപച്ചതേടിയവരേ ഞാനുമുണ്ടക്കൂടത്തില്‍…

Share This:

Comments

comments