എ. വി. തോമസ്‌ ( പാപ്പച്ചന്‍ – 67 ) ഇന്ന് പൊതു ദര്‍ശനം.

0
896

പി.പി. ചെറിയാന്‍.

എ.വി.തോമസ്‌ ( പാപ്പച്ചന്‍ – 67 ) അഞ്ചേരില്‍  ( ആനപ്രമ്പാല്‍, എടത്വാ ) പരേതരായ ഈപ്പന്‍ വര്‍ഗ്ഗീസിന്റെയും ശോശാമ്മ വര്‍ഗ്ഗീസിന്റെയും മകന്‍ ചൊവ്വാഴ്ച ( മാര്‍ച്ച് 17 ) ന്യൂ യോര്‍ക്കില്‍ നിര്യാതനായി. ഭാര്യ: പൊന്നമ്മ തോമസ്‌, മക്കള്‍: സുനിത ( കുവൈറ്റ്‌ ), സുജ, സുബി, സിബി ( മൂവരും ന്യൂ യോര്‍ക്ക് ). മരുമക്കള്‍: കൊച്ചുമോന്‍, സന്തോഷ്‌, ലീന, ലിന്‍സ. കൊച്ചുമക്കള്‍: സുജിത്, ഷിലു, സ്റ്റെഫി, സാറാ, സ്റ്റാന്‍ലി, സ്റ്റീവന്‍, പ്രെഷ്യസ്. സഹോദരങ്ങള്‍: സാറാമ്മ ചെറിയാന്‍ ( കാരക്കല്‍ ), തങ്കമ്മ ചെറിയാന്‍ ( കരുവാറ്റ ), എ. വി. വര്‍ഗ്ഗീസ് + അമ്മിണി വര്‍ഗ്ഗീസ്‌ ( ന്യൂ യോര്‍ക്ക് ), മാത്യു അബ്രഹാം ( വത്സന്‍ ) + അന്നമ്മ മാത്യു (ചിന്നമ്മ –  ന്യൂ യോര്‍ക്ക്‌ ), എ.വി. ജോര്‍ജ്ജ് + എല്‍സമ്മ ജോര്‍ജ്ജ് ( ന്യൂ യോര്‍ക്ക് ).

പോതുദര്‍ശനം: 

ഞായറാഴ്ച മാര്‍ച്ച് 22-ന് വൈകുന്നേരം 3 മുതല്‍ 9 വരെ യോങ്കേഴ്സ് ഫ്ലിന്‍ മെമ്മോറിയല്‍ ഹോമില്‍ വെച്ച് നടത്തപ്പെടും. 1652 സെന്‍ട്രല്‍ പാര്‍ക്ക് അവന്യു,യോങ്കേഴ്സ് ന്യൂ യോര്‍ക്ക്‌10710.

അടക്കം:

വെള്ളിയാഴ്ച്ച മാര്‍ച്ച്  27- നു  രാവിലെ 11.30 നു ആനപ്രാമ്പാല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ ( എടത്വ ) വച്ച് സംസ്കാര ശുശ്രൂഷ നടതപ്പെടുന്നതാണ്. എല്ലാവരും ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

Share This:

Comments

comments