ലൂസി ജോസഫ് ചിറയില്‍ (ലൂസിക്കുട്ടി- 65) ഷിക്കാഗോയില്‍ നിര്യാതയായി.

0
888
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ : ഔസേപ്പച്ചന്‍ ചിറയിലിന്റെ ഭാര്യ ലൂസി ജോസഫ് ചിറയില്‍ (ലൂസിക്കുട്ടി- 65) ഷിക്കാഗോയില്‍ നിര്യാതയായി. ചങ്ങനാശേരി കുളത്തിങ്കല്‍ കോയിപുറത്ത് കുടുംബാംഗമാണ് പരേത.
മാര്‍ച്ച് 24-ന് ചൊവ്വാഴ്ച വൈകുന്നേരം 4 മണി മുതല്‍ വൈകിട്ട് 9 മണി വരെ സീറോ മലബാര്‍ കത്തീഡ്രല്‍ ചര്‍ച്ചില്‍ (5000 St. Charls Road, Bellwood, IL 60104) പൊതുദര്‍ശനം നടത്തപ്പെടും.
മാര്‍ച്ച് 25-ന് ബുധനാഴ്ച രാവിലെ 10 മണിക്ക് സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ (1400 S. Wolf Rd, Elmhurst, IL, 60126) സംസ്‌കാരം നടത്തുനനതുമാണ്.
മക്കള്‍: ജോമോന്‍, ജെനുമോന്‍, ലൂക്കാച്ചന്‍, ജോബി, ജോര്‍ജ്, ജയ്മി (എല്ലാവരും ഷിക്കാഗോയില്‍).
മരുമക്കള്‍: ജാന്‍സി, അന്‍ജു, മെര്‍ലി, അനു, അനു, ജോസ്‌ലിന്‍.
IqSpX hnhc§Ä¡v: tPmtam³ Nndbn (847 421 2071), tPm¬k¬ amfntb¡Â (773 851 9945), eq¡m Nndbn (630 290 1524).

Share This:

Comments

comments