തട്ടാമറ്റത്തില്‍ റ്റി.എം.ജോണ്‍ നിര്യാതനായി.

0
847
ജോയിച്ചന്‍ പുതുക്കുളം
കരിങ്കുന്നം : തട്ടാമറ്റത്തില്‍ റ്റി.എം.ജോണ്‍ നിര്യാതനായി. ഭാര്യ: മേരി കൂടലൂര്‍ പട്ടാര്‍കുഴിയില്‍ കുടുംബാഗം. മക്കള്‍: ജോയിസ്, ജിമ്മി (ഹൂസ്റ്റണ്‍), ജറി. മരുമക്കള്‍: സോന (ഹൂസ്റ്റണ്‍), റെമി. കൊച്ചുമക്കള്‍: നിയ,ദിയ. സംസ്‌കാരം പിന്നീട് കരിങ്കുന്നം ദേവാലയത്തില്‍.

Share This:

Comments

comments