ഫോം പേപ്പർ ഫ്ലാവെർ.

0
2002
കാത്തു മാത്യൂസ് 
നീലാകാശത്തിന്റെ നീലിമ കൈയിലെടുത്തു ഒന്ന് മുറിക്കുള്ളിൽ ലയിപ്പിചാലോ, മനസിന്‌ കുളിർമായേകാൻ  മാറ്റൊരു കലാ വിരുന്നു, പതിവുപോലെ ഫോം പേപ്പർ തന്നെയാണിതിലും മുഖ്യൻ ബാക്കിയൊക്കെ കാണിച്ചപ്രകാരം ചെയ്യുക. നിങ്ങളുടെ ഹിതമനുസരിച്ച്‌  അലങ്കരിക്കുക. സംശയമുണ്ടെങ്കിൽ ഒരു ചോദ്യം മാത്രം.

Share This:

Comments

comments