സാലി ജോണ്‍ ന്യൂയോര്‍ക്കില്‍ നിര്യാതയായി.

0
1121
style="color: #222222;">മൊയ്തീന്‍ പുത്തന്‍‌ചിറ
ന്യൂയോര്‍ക്ക് : സാലി ജോണ്‍ (56) മാര്‍ച്ച് 17-ാം തിയ്യതി ന്യൂയോര്‍ക്ക് റോക്ക്‌ലാന്റ് കൗണ്ടിയിലെ കോങ്കേഴ്‌സില്‍ നിര്യാതയായി. ജോണ്‍ പ്ലാന്തറയുടെ സഹധര്‍മ്മിണിയാണ് പരേത.
മക്കള്‍ : നവീന്‍, ടെറി.
ലിലി, ആലീസ്, എല്‍സി, ഷീബ എന്നിവര്‍ സഹോദരിമാരും, രാജു, റെജി, ഷിബു എന്നിവര്‍ സഹോദരന്മാരുമാണ്. പരേത യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ അംഗമാണ്.
പൊതുദര്‍ശനം : മാര്‍ച്ച് 20-ാം തിയ്യതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ 5 വരേയും, വൈകീട്ട് 6 മുതല്‍ 9 വരേയും (മൈക്കള്‍ ജെ. ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ സര്‍‌വീസ്, 321 സൗത്ത് മെയിന്‍ സ്‌ട്രീറ്റ്, ന്യൂസിറ്റി ന്യൂയോര്‍ക്ക് 10956. ഫോണ്‍  845 634 6110).
സംസ്ക്കാരശുശ്രൂഷ : 21-ാം തിയ്യതി ശനിയാഴ്ച രാവിലെ 9 മുതല്‍ 11 വരെ (സെന്റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച്, 38 ബ്ലെയ്സ്‌ഡെല്‍ റോഡ്, ഓറഞ്ച്ബര്‍ഗ്, ന്യൂയോര്‍ക്ക് 10962)
വിവരങ്ങള്‍ക്ക് : തോമസ് മാത്യു 914 419 7020, ജോണ്‍ ഐസക്ക് 914 720 5030.

Share This:

Comments

comments