Home H.Poems അ (ന്ധ) വിശ്വാസം (കവിത) റജീസ് നെടുങ്ങാടപ്പള്ളി
style="text-align: center;">അ (ന്ധ) വിശ്വാസം (കവിത) റജീസ് നെടുങ്ങാടപ്പള്ളി
*************************************
നീളെ സ്വര്‍ഗ്ഗത്താലും
കുറുകെ നരകത്താലും
തറയ്ക്കപ്പെട്ട
കുരിശിന്റെ രക്തത്തില്‍
പിടയുന്നത്
ഒരിക്കലും ഉയിരാത്ത
ഭൂമിയുടെ ഓര്‍ഗാനിക്ക് ഹൃദയമാണ്.
******************************************************
/// റജീസ് നെടുങ്ങാടപ്പള്ളി /// യു.എസ്.മലയാളി ///
******************************************************
Comments
comments