Sunday, December 7, 2025
HomeAmericaസ്റ്റാൻലി ജോസഫ് (ബോബി) (63 വയസ്സ്) അന്തരിച്ചു .

സ്റ്റാൻലി ജോസഫ് (ബോബി) (63 വയസ്സ്) അന്തരിച്ചു .

പി പി ചെറിയാൻ.

ഡാളസ്/തൃശൂർ :നാല് പതിറ്റാണ്ടോളം ഡാളസിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ച ഗാർലാൻഡ് ഐ എസ് ഡി മുൻ ജീവനക്കാരനും നാല് വർഷമായി തൃശൂർ അഞ്ചേരിയിൽ സ്ഥിരതാമസ്സക്കാരനുമായ സ്റ്റാൻലി  ജോസഫ് (ബോബി) (63 വയസ്സ്) അന്തരിച്ചു പരേതരായ തൃശൂർ നെല്ലിക്കുന്ന് അറക്കൽ ജോസ്-അന്നമ്മടീച്ചർ ദമ്പതികളുടെ  മകനാണ് ബോബി.
ഭാര്യ: ജിജി ജോസഫ്
മക്കൾ ജെനിഫർ ,അഞ്ജന
മരുമകൻ  റൂബൻ
സഹോദരങ്ങൾ :ജോൺ ജോസഫ്,മേഴ്‌സി,തമ്പി,ജെസ്സി ,റോയ് (എല്ലാവരും ഡാലസ്), സൂസി( ആഫ്രിക്ക)  ,

ഭൗതികശരീരം 27.11.2025 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 5.30ന് സ്വഭവനത്തിൽ കൊണ്ടുവരുന്നതും, സംസ്കാരശുശ്രൂഷ 28.11.2025 വെള്ളിയാഴ്ച രാവിലെ 9.30ന് നെല്ലിക്കുന്ന് സിയോൺ   ബ്രദേഴ്സ് ചർച്ചിന്റെ ഓഡിറ്റോറിയത്തിൽ വെച്ചും തുടർന്ന് ശുശ്രൂഷകൾക്ക് ശേഷം പറവട്ടാനിയിലുള്ള  ക്രിസ്ത്യൻ ബ്രദേഴ്സ് ചർച്ച് സെമിത്തേരിയിൽ അടക്കം ചെയ്യുന്നതുമായിരിക്കും.

കൂടുതൽ വിവരങ്ങൾക് ഫോൺ: 9946895937.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments