Sunday, December 7, 2025
HomeAmericaഅശോക് നായർ ഡാലസിൽ അന്തരിച്ചു.

അശോക് നായർ ഡാലസിൽ അന്തരിച്ചു.

പി പി ചെറിയാൻ .

ഫ്രിസ്കോ ( ഡാലസ് ):റാന്നി പുല്ലു പുറം തറ മണ്ണിൽ അശോക് നായർ(63) ഡാലസിൽ ഒക്ടോബർ 16 വ്യാഴാഴ്ച ഉച്ചയ്ക്ക് അന്തരിച്ചു
കേരളത്തിൽ നിന്നും അമേരിക്കയിൽ എത്തിയ അശോക് നായർ നിരവധി വർഷം ന്യൂജേഴ്സിയിലെ താമസത്തിനു ശേഷം 20 വർഷം മുൻപാണ് ഡാലസിലെ ഫ്രിസ്‌ കോയിൽ താമസമാക്കിയത് .സാമൂഹ്യ് സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു .
ഭാര്യ :ശ്രീകല അശോക്
മക്കൾ :സാഗർ നായർ ,സ്വാതി നായർ
മരുമക്കൾ :മോനിഷ മോഹൻ അശ്വൻ നായർ
സഹോദരങ്ങൾ :സരസമ്മ നായർ ന്യൂജേഴ്സി ,പത്മിനി പിള്ള ,ലളിതാ ഗംഗാധരൻ ഇരുവരും ഇന്ത്യ
ലീല സ്വാമി ഒഹായോ ,തങ്കമണി നായർ ന്യൂജേഴ്സി ,അജയ് നായർ ന്യൂജേഴ്സി
സംസ്കാര ചടങ്ങുകൾ പിന്നീട് ഡാളസിൽ ഗുരുസ്വാമി പാർത്ഥസാരഥി പിള്ളയുടെ മുഖ്യകാർമികത്വത്തിൽ കൂടുതൽ വിവരങ്ങൾക്ക് അജയ് നായർ 2015728531.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments