Friday, September 27, 2024
HomeIndiaലെബനനിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കുക.

ലെബനനിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കുക.

ജോൺസൺ ചെറിയാൻ.

മധ്യേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യാക്കാർക്ക് ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. നാല് ദിവസത്തോളം വ്യോമാക്രമണം നടത്തിയ ഇസ്രയേൽ സേന ലെബനനിലേക്ക് കരമാർഗം ആക്രമണം നടത്തിയേക്കുമെന്ന വാർത്തയ്ക്കിടയിലാണ് സംഭവം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments