Friday, September 27, 2024
HomeKeralaഹൃദയങ്ങളിലേക്ക് നൊമ്പരമായി നീ മാറി പ്രിയപ്പെട്ട അർജുൻ മോഹൻലാൽ.

ഹൃദയങ്ങളിലേക്ക് നൊമ്പരമായി നീ മാറി പ്രിയപ്പെട്ട അർജുൻ മോഹൻലാൽ.

ജോൺസൺ ചെറിയാൻ.

ഷിരൂരില്‍ കാണാതായ അര്‍ജുന്‍റെ ഭൗതിക ശരീരവും ലോറിയും 72 ദിവസത്തിന് ശേഷം ഇന്ന് കണ്ടെത്തി. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്നേയ്ക്ക് 72 ദിവസം പൂര്‍ത്തിയായിരിക്കവേയാണ് ഈ കണ്ടെത്തല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments