ജോൺസൻ ചെറിയാൻ.
കോട്ടയം ∙ വൈക്കം സ്വദേശിയായ നഴ്സിനെയും രണ്ടു മക്കളെയും ബ്രിട്ടനിലെ വീട്ടിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്റെ മകൾ അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (4) എന്നിവരാണു കൊല്ലപ്പെട്ടത്.
സംഭവത്തിൽ അഞ്ജുവിന്റെ ഭർത്താവ് കണ്ണൂർ ഇരിട്ടി പടിയൂർ കൊമ്പൻപാറ ചേലപാലൻ സാജു (52) നോർതാംപ്ടൻഷർ പൊലീസിന്റെ പിടിയിലായി. സൗദിയിലായിരുന്ന സാജുവും അഞ്ജുവും 2021 ഒക്ടോബറിലാണു ബ്രിട്ടനിലേക്കു