ഭാര്യമാരെ കൊലപ്പെടുത്തി: 2 വിദേശികൾക്ക് വധശിക്ഷ.

0
119

ജോൺസൻ ചെറിയാൻ.

കുവൈത്ത് സിറ്റി :  കുവൈത്തിൽ ഭാര്യമാരെ കൊലപ്പെടുത്തിയ കേസിൽ രണ്ട് വിദേശികൾക്ക് ക്രിമിനൽ കോടതി വധ ശിക്ഷ.സുഡാൻ, ഈജിപ്ത് പൗരന്മാർക്കാണ് ശിക്ഷ.വിവാഹമോചനം നേടിയ ശേഷം മക്കളോടൊപ്പം ഇതേ ഫ്ലാറ്റിൽ താമസിക്കുകയായിരുന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയതിനാണ് സുഡാൻ പൗരനെ ശിക്ഷിച്ചത്.

ഫിലിപ്പീൻസുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം 2 മക്കളോടൊപ്പം രാജ്യംവിട്ട ഈജിപ്തുകാരന്റെ  അഭാവത്തിലാണ് വധശിക്ഷ. ഇവരുടെ മൂന്നാമത്തെ കുട്ടിയെ കിന്റർ ഗാർട്ടനു സമീപം ഉപേക്ഷിക്കുകയും  ചെയ്തിരുന്നു.

Share This:

Comments

comments