ഇടുക്കിയില്‍ വിമാനമിറങ്ങി; സത്രം എയര്‍സ്ട്രിപ്പിലെ മൂന്നാംശ്രമം വിജയം.

0
106

ജോൺസൻ ചെറിയാൻ.

ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനമിറങ്ങി. രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന വൈറസ് -എസ്.ഡബ്ലിയു എന്ന വിമാനമാണ് ലാൻഡ് ചെയ്തത്.

മുൻപ് രണ്ട് പരീക്ഷണങ്ങള്‍ പരാജയപ്പെട്ട ശേഷമാണ് ഇന്നത്തെ വിജയകരമായ ലാന്‍ഡിങ്.റൺവേയുടെ അറ്റത്തുള്ള മൺതിട്ടയായിരുന്നു തടസ്സമായിരുന്നത് ഒടുവിൽ മൺത്തിട്ട നീക്കിയാണ് വിമാനം വിജയകരമായി നിലത്തിറക്കിയത്.

Share This:

Comments

comments