സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണവില കുറഞ്ഞു.

0
62

ജോൺസൻ ചെറിയാൻ.

കോട്ടയം : സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണവില കുറഞ്ഞു. രണ്ട് ദിവസം തുടർച്ചയായി ഈ മാസത്തെ ഉയർന്ന വില തുടർന്ന  ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്.ശനിയാഴ്ചയാണ്‌ ഈ നിരക്കിലേക്ക് സ്വർണവില എത്തിയത്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് നവംബർ 4 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമാണ്.അമേരിക്കൻ ബോണ്ട് യീൽഡ് ക്രമപ്പെട്ടത് രാജ്യാന്തര സ്വർണ വിലക്ക് കഴിഞ്ഞ ആഴ്ച മുന്നേറ്റം നൽകിയെങ്കിലും അമേരിക്കൻ പണപ്പെരുപ്പ ഭീതി സ്വർണത്തിന് പ്രധാനമാണ്. ബോണ്ട് യീൽഡ് മുന്നേറുന്നത് സ്വർണത്തിനു ക്ഷീണമാണ്.

Share This:

Comments

comments