വേഗം കൂട്ടൽ: കേരളത്തിലെ 2 റെയിൽ പാതകളുടെ ഗ്രൂപ്പ് മാറ്റി റെയിൽവേ.

0
68

ജോൺസൻ ചെറിയാൻ.

പത്തനംതിട്ട : കേരളത്തിലെ റെയിൽ പാതകളിലെ വേഗം കൂട്ടുന്നതിനു മുന്നോടിയായി 2 പാതകൾ ഡി ഗ്രൂപ്പിൽ നിന്നു  ബി ഗ്രൂപ്പിലേക്ക് ഉയർ‌ത്തി റെയിൽവേ ബോർഡ്. തിരുവനന്തപുരം–എറണാകുളം റെയിൽവേ ബോർഡ്. ഗ്രൂപ്പ് ബിയുടെ ഭാഗമായ റൂട്ടുകളാണ് മണിക്കൂറിൽ 130 കിലോമീറ്റർ വേഗം സാധ്യമാകുന്ന തരത്തിൽ വികസിപ്പിക്കു.പ്രാധാന്യത്തിന്റെയും വേഗത്തിന്റെയും അടിസ്ഥാനത്തിൽ ബ്രോഡ്ഗേജ് പാതകളെ 5 ആയിട്ടാണു തിരിച്ചിട്ടുള്ളത്.

എ ഗ്രൂപ്പിൽ വരുന്ന പാതകളിൽ 160 കിമീ വേഗവും ബിയിൽ 130 കിമീ വേഗവും വേണമെന്നാണു നിബന്ധന.കേരളത്തിലെ മിക്ക പാതകളും പരമാവധി വേഗം 100 വരുന്ന ഡി ഗ്രൂപ്പിലായിരുന്നു ഇതുവരെ.കോട്ടയം വഴിയുള്ള പാതയിൽ വളവുകളും പാലങ്ങളും കൂടുതലായതിനാലാണു വേഗം കൂട്ടാനുള്ള പദ്ധതിയിൽ വളവുകളും പാലങ്ങളും കൂടുതലായതിനാലാണു വേഗം കൂട്ടാനുള്ള പദ്ധതിയിൽ ഇടംപിടിക്കാതിരുന്നത്.ഒട്ടേറെ സ്ഥലങ്ങളിൽ വളവുകൾ കുറയ്ക്കാനായി കൂടുതൽ ഭൂമിയേറ്റെടുക്കേണ്ടതുണ്ട്.

Share This:

Comments

comments