രണ്ട് ദിവസമായി ഒരേ വില തുടരുന്നു ; സ്വർണ വിലയിൽ മാറ്റമില്ല.

0
62

ജോൺസൻ ചെറിയാൻ.

കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. രണ്ട് ദിവസമായി ഒരേ വില തുടരുന്നു.ഗ്രാമിന് 4,600 രൂപയിലും  പവന് 36,800 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 4,600 രൂപയിലും  പവന് 36,800 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞ് ശനിയാഴ്ചയാണ് ഈ നിരക്കിലേക്ക് സ്വർണ വില എത്തിയത്.ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് സെപ്റ്റംബർ 6 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,690 രൂപയും   പവന് 37,520  രൂപയുമാണ് .1640 ഡോളറിലെത്തിയ രാജ്യാന്തര സ്വർണ വില 1620 ഡോളറിൽ പിന്തുണ പ്രതീക്ഷിക്കുന്നു. ബോണ്ട് യീൽഡ് മുന്നേറ്റം ക്രമപ്പെട്ടാൽ സ്വർണം തിരിച്ചു കയറ്റം ആരംഭിച്ചേക്കാം.

Share This:

Comments

comments