ഭർത്താവ് അറസ്റ്റിൽ ; നവവധുവിനെ നിലവിളക്കുകൊണ്ട് തലയ്ക്കടിച്ച് കൊന്നു.

0
109

ജോൺസൻ ചെറിയാൻ.

തിരുവനന്തപുരം : വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ചുകൊന്നു.ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശി നിഖിത (25) ആണ് കൊല്ലപ്പെട്ടത്.ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വിവാഹശേഷം വിദേശത്തു പോവുകയും 10 ദിവസം മുൻപ് അനീഷിന്റെ കാലിന്റെ വേദനയുടെ ചികിത്സയ്ക്കായി നാട്ടിൽ വരിക.

വഴക്കിനിടയിൽ അനീഷ് നിലവിളക്കെടുത്ത് നിഖിതയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.വീട്ടുകാർ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.അനീഷിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Share This:

Comments

comments