ബംഗാളില്‍ ഓട്ടോയും ബസും കൂട്ടിയിടിച്ചു.

0
106

ജോൺസൻ ചെറിയാൻ.

കൊൽക്കത്ത :  ബംഗാളിലെ മല്ലര്‍പുരില്‍ ഓട്ടോയും ബസും കൂട്ടിയിടിച്ച് ഓട്ടോ ‍ഡ്രൈവറും എട്ടു യാത്രക്കാരും  മരിച്ചു.

ഭിര്‍ഭും ജില്ലയില്‍ ദേശീയപാത 60ലാണ് അപകടമുണ്ടായത്.മല്ലര്‍പുര്‍ ലക്ഷ്യമാക്കി പോവുകയായിരുന്ന ഓട്ടോയും എതിര്‍ദിശയിലെത്തിയ സര്‍ക്കാര്‍ ബസുമാണ് കൂട്ടിയിടിച്ചത്. റോഡിന്റെ ശോചനീയാവസ്ഥയും അപകടത്തിനു കാരണമായെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Share This:

Comments

comments