സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്ന്.

0
54

ജോൺസൻ ചെറിയാൻ.

കോട്ടയം : സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം  നടക്കുന്നത്. മൂന്നു ദിവസം ഒരേ വില തുടർന്ന ശേഷമാണ് ചൊവ്വാഴ്ച സ്വർണ വില വർധിച്ചത്.

ഗ്രാമിന് 4,755 രൂപയിലും പവന് 38,040 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്.ശനിയാഴ്ച മുതലാണ് ഈ നിരക്ക് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ആഗസ്ത് ഒന്നിന്  രേഖപ്പെടുത്തിയ ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമാണ്.

Share This:

Comments

comments