മാസ്‌ക് ധരിക്കണം; ഒമിക്രോൺ ബാധിച്ചവർക്ക് റീ ഇൻഫെക്‌ഷൻ സാധ്യത.

0
141

ജോൺസൺ ചെറിയാൻ.

പുണെ: ഒരിക്കൽ ഒമിക്രോൺ ബാധിച്ചയാളുകൾക്ക് വീണ്ടും അണുബാധ ഏൽക്കാനുള്ള സാധ്യത.ഒമിക്രോണിൽ നിന്നും മുക്തമായവർക്ക് വീണ്ടും പിടിപെടാൻ സാധ്യത കാണുന്നു.മാസ്‌ക് ധരിക്കാതെ പൊതുയിടങ്ങളിൽ സഞ്ചരിക്കുന്നത് വൈറസിനെ വിളിച്ചുവരുത്തും.

രാജ്യത്ത് ആകെയുള്ള കേസുകളിൽ വളരെ നാമമാത്രമായ കേസുകൾക്കാണ് റീ ഇൻഫെക്‌ഷൻ സാധ്യത കാണുന്നത്.എന്നാൽ കൃത്യമായ ഡേറ്റ എത്താതെ ഈയവസ്ഥയിൽ ഒന്നും പ്രവചിക്കാനാവില്ല.പല കോവിഡ് ബാധിതരിലും ആർടിപിസിആർ ദീർഘകാലം പോസിറ്റിവ് ആവാനും ഇടയുണ്ട്. അവ റീ ഇൻഫെക്‌ഷൻ ആണോയെന്ന് പെട്ടെന്നു സ്ഥിരീകരിക്കാനുമാവില്ല.

Share This:

Comments

comments