സംഘ്പരിവാറിൻ്റെ മുസ്ലിം വെറുപ്പിന് പച്ചക്കൊടി കാണിക്കുന്നതാണ് ശംസീറിൻ്റെ പ്രസ്താവന.

0
64
dir="auto">മുഹമ്മദ് മുനവ്വർ.എം.
ഹലാൽ ബോർഡുകൾ ഹോട്ടലുകളിൽ നിന്നും എടുത്തുമാറ്റണമെന്നും അതിന് പണ്ഡിത നേതൃത്വം മുൻകൈ എടുക്കണമെന്ന ഷംസീറിൻ്റെ പ്രസ്ഥാവന കേരളീയ പൊതുമണ്ഡലത്തിൽ മുസ്ലിം വെറുപ്പ് ഉത്പാദിപ്പിച്ച് കൊണ്ടിരിക്കുന്ന സംഘ്പരിവാറിൻ്റെ അജണ്ടയെ ന്യൂനീകരിക്കുന്നതും അതിന് പച്ചക്കൊടി കാണിക്കുന്നതുമാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻ്റ് അംജദ് അലി ഇ.എം അഭിപ്രായപെട്ടു.
 ‘Streets against Islamophobia’ എന്ന പ്രമേയത്തില്‍ പൊന്നാനി സി.വി. ജംഗ്ഷനില്‍ എസ്.ഐ.ഒ. മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ അനൂപ് വി.ആര്‍, സഹല്‍ ബാസ്, ശിബിലി തുടങ്ങിയവര്‍ സംസാരിച്ചു.
ഫോട്ടോ കാപ്ഷൻ :-
എസ്.ഐ.ഒ മലപ്പുറം ജില്ല സംഘടിപ്പിച്ച സ്ട്രീറ്റ് എഗൈൻസ്റ്റ് ഇസ്ലാമോഫോബിയ  എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
മുഹമ്മദ് മുനവ്വർ.എം
പി.ആർ സെക്രട്ടറി എസ്.ഐ.ഒ മലപ്പുറം

Share This:

Comments

comments