മെമ്പർഷിപ്പ് കാമ്പയിൻ.

0
119
നുജൈം പി.കെ.
പെരിന്തൽമണ്ണ : ക്യാമ്പസുകളിൽ സാമൂഹിക നീതിക്ക് വേണ്ടി എഴുന്നേറ്റ് നിൽക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണം എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നുജൈം പി.കെ ആവശ്യപ്പെട്ടു.

“കാൽപ്പനികതയുടെ പഴങ്കഥകളല്ല നീതിയുടെ പോരിടങ്ങളാണ് കലാലയങ്ങൾ” എന്ന തലകെട്ടിൽ കാമ്പസ് മെമ്പർഷിപ്പ്  കാമ്പയിൻ പി.ടി.എം ഗവ കോളേജ് കാമ്പസിൽ ജില്ലാ തല ഉദ്ഘാടനം ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നുജൈം പി.കെ നിന്നും നിഹല ഏറ്റുവാങ്ങി.

ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് സി.പി.ഷരീഫ്  മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി അമീന അധ്യക്ഷത വഹിച്ചു.

Share This:

Comments

comments