64 കു​പ്പി ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് എ​ക്സൈ​സി​െന്‍റ പി​ടി​യി​ല്‍. 

0
76

ജോൺസൺ ചെറിയാൻ.

പറവൂര്‍:64 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി ഗോതുരുത്ത് പഞ്ഞം കവലയില്‍ കാട്ടാശ്ശേരി വീട്ടില്‍ സന്ത്യാവിെന്‍റ മകന്‍ സജു (32) അറസ്റ്റില്‍. പറവൂര്‍ എക്സൈസ് സി.ഐ എസ്. നിജുമോന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വിദേശമദ്യം കണ്ടെത്തിയത്.

മുമ്ബും ലോക്ഡൗണ്‍ കാലയളവിലും ബിവറേജസ് ഔട്ട്ലറ്റുകളില്‍നിന്നും അധിക മദ്യം വാങ്ങി വില്‍പന നടത്തിയിരുന്നതായി പ്രതി എക്സൈസിനോട് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share This:

Comments

comments