ശ്രീ ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര ട്ര​സ്റ്റി​ല്‍ ഓ​ഡി​റ്റിം​ഗ് വേ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി.

0
83

ജോൺസൺ ചെറിയാൻ.

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റില്‍ ഓഡിറ്റിംഗ് വേണമെന്ന് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. മൂന്ന് മാസത്തിനുള്ളില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.

ട്രസ്റ്റിനെ ഓഡിറ്റിംഗില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നും, ക്ഷേത്രത്തിന്‍റെ ദൈനംദിന ചെലവുകള്‍ കൂടി വഹിക്കാന്‍ ട്രസ്റ്റിന് നിര്‍ദേശം നല്‍കണമെന്നും ഭരണസമിതി ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രം കടുത്ത സാന്പത്തിക പ്രതിസന്ധിയിലെന്നും, സംസ്ഥാന സര്‍ക്കാരിന്‍റെ ധനസഹായം അനിവാര്യമെന്നും ഭരണസമിതി ഉന്നയിച്ചു .
ക്ഷേത്രത്തിന്‍റെ ഭരണത്തില്‍ ട്രസ്റ്റ് ഇടപെടാറില്ലെന്നും അതിനാല്‍ ഓഡിറ്റിംഗില്‍നിന്നും ഒഴിവാക്കണമെന്നുമായിരുന്നു ട്രസ്റ്റിന്‍റെ ആവശ്യം.

Share This:

Comments

comments