മദർ തെരേസ അവാർഡ് ജേതാവ് സീമ ജി നായരെ ഫോമ അനുമോദിച്ചു.  

0
60

സലിം ആയിഷ.

സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ ‘കല’യുടെ  പ്രഥമ മദർ തെരേസ പുരസ്കാരത്തിനർഹയായ  സിനിമാ സീരിയൽ താരവും സാമൂഹ്യ പ്രവർത്തകയുമായ  സീമ ജി നായരെ ഫോമാ ദേശീയ നിർവ്വാഹക സമിതി അനുമോദിച്ചു.സാമൂഹ്യ സേവനത്തിന്റെ പാതയിൽ പുതിയ കർമ്മ മണ്ഡലങ്ങളിൽ പ്രവർത്തന  നിരതരയാകാൻ ഈ പുരസ്കാരം സീമയെ കൂടുതൽ ഉത്തരവാദിത്വമുള്ളവരായി തീർക്കട്ടെയെന്നു ഫോമാ നിർവ്വാഹക സമിതി ആശംസിച്ചു. ഫോമായുടെ കേരളത്തിലെ കാരുണ്യ പദ്ധതികളിൽ അർഹരായ രോഗികൾക്ക് സഹായമെത്തിക്കാൻ  സീമാ ജി നായർ സഹായിച്ചിരുന്നു.

Share This:

Comments

comments