രാജ്യത്ത് ഗതാഗത നിയമലംഘനങ്ങള്‍ ഏറി വരുന്നു .

0
92

ജോൺസൺ ചെറിയാൻ.

കുവൈത്ത് സിറ്റി: ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് പിടിയിലായ പ്രവാസിയെ നാടുകടത്തും. ഗതാഗത നിയമലംഘനത്തിന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റാണ് പ്രവാസിയെ പിടികൂടിയത്.

നിയമ നടപടികള്‍ പൂര്‍ത്തിയാക്കി അടുത്തയാഴ്ച ഇയാളെ കുവൈത്തില്‍ നിന്ന് നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഗതാഗത നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റെ അറിയിച്ചു.

Share This:

Comments

comments