വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍.

0
124

ജോൺസൺ ചെറിയാൻ.

ബദിയടുക്ക:162 പാകെറ്റ് വിദേശമദ്യവുമായി ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആനന്ദന്‍  പിടിയിൽ .മൊവ്വാറില്‍ കോഴികട നടത്തിവരികയായിരുന്ന ആനന്ദന്‍ കടയുടെ മറവില്‍ വിദേശമദ്യം വില്‍ക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Share This:

Comments

comments