കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ ഒ​രു​ക്കു​ന്ന കേ​ര​ള​ത്തി​ലെ ആ​ദ്യ എ.​സി റ​സ്​​റ്റാ​റ​ന്‍​റ്​ വൈ​ക്കം കാ​യ​ലോ​ര​ത്ത് ഒ​രു​ങ്ങു​ന്നു.

0
102
ജോൺസൺ ചെറിയാൻ.
വൈക്കം: കേരളത്തിലെ ആദ്യ എ.സി കെ.എസ്.ആര്‍.ടി.സി റസ്റ്റാറന്‍റ് വൈക്കത്ത് ഒരുങ്ങുന്നു.എ.സി റസ്റ്റാറന്‍റ് നിര്‍മാണം അന്തിമഘട്ടത്തിലാണ്.കായലോര ബീച്ചില്‍ കെ.ടി.ഡി.സി മോട്ടല്‍ വളപ്പിലാണ് ഉപയോഗശൂന്യമായ വാഹനം റസ്റ്റാറന്‍റായി ഒരുങ്ങുന്നത്.  എം.എല്‍.എ സി.കെ. ആശയുടെ വി കസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപയാണ് ഇതിനായി   നീക്കിെവച്ചിക്കുന്നത്.

ഈ പഴയ കെ.എസ്.ആര്‍.ടി ബസില്‍ ഇരുനിലയിലായി 45 ഇരിപ്പിടങ്ങള്‍ ഉണ്ട്. താഴത്തെ നിലയിലെ എ.സി റസ്റ്റാറന്‍റില്‍ 20 ഇരിപ്പിടങ്ങളും മുകളില്‍ നോണ്‍ എ.സിയില്‍ 25 ഇരിപ്പിടങ്ങളും. റസ്റ്റാറന്‍റിന് പുറത്ത് ഒരുക്കുന്ന പൂന്തോട്ടത്തില്‍ 30 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം.

Share This:

Comments

comments