ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ പാട്ടത്തിനും വാടകയ്ക്കും കൊടുക്കാന്‍ ഒരുങ്ങി മഹീന്ദ്ര.

0
85

ജോൺസൺ ചെറിയാൻ.

തിരുവനന്തപുരം:  ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ പാട്ടത്തിനും വാടകയ്ക്കും കൊടുക്കുന്ന സംരംഭത്തിലേക്ക്  മഹീന്ദ്ര ഫിനാന്‍സ് കടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ക്വിക്‌ലിസ്’ എന്നാണ് ഈസംരംഭത്തിന്‍റെ പേരായി മഹീന്ദ്ര റിപ്പോര്‍ട്ട് ചെയ്യുതു.

മിക്കവാറും എല്ലാ ബ്രാന്‍ഡുകളിലുമുള്ള കാറുകള്‍ കമ്ബനി ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് തീരുമാനമെന്നും ഉപഭോക്താക്കള്‍ക്ക് ഇഷ്‍ടമുള്ള വാഹനം തെരെഞ്ഞെടുക്കാം എന്നുമാണ് റിപ്പോര്‍ട്ടുകള്‍.കാര്‍ വാങ്ങി ഉപയോഗിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്ബോള്‍ കുറഞ്ഞ പണം ചിലവാക്കി ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള കാലത്തേക്ക് ഇഷ്ടമുള്ള കാറുകള്‍ ഓടിക്കാന്‍ കഴിയും. ന്നു.

Share This:

Comments

comments