ജില്ലയിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും അധ്യാപക, അധ്യാപകേതര ജീവനക്കാര്‍ക്കും ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ ഒരാഴ്ചയ്ക്കകം നല്‍കും.

0
77
ജോൺസൺ ചെറിയാൻ.
തിരുവനന്തപുരം:   കോളജ് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ഒരാഴ്ചയ്ക്കകം വാക്‌സിന്‍.ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും അധ്യാപക, അധ്യാപകേതര ജീവനക്കാര്‍ക്കും ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ ഒരാഴ്ചയ്ക്കകം നൽകുമെന്ന്  ജില്ലാ കളക്ടര്‍ ഡോ. നവ്‌ജോത് ഖോസ അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുള്ള ഐഡി കാര്‍ഡ് കരുതണം. ഓണ്‍ലൈന്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. വാക്‌സിനേഷനായി തൊട്ടടുത്ത ആരോഗ്യ സ്ഥാപനവുമായി ബന്ധപ്പെടണമെന്നും കളക്ടര്‍ അറിയിച്ചു

Share This:

Comments

comments