ക​രി​പ്പൂ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍വി​സ് പു​ന​രാ​രം​ഭിക്കും.

0
61

ജോൺസൺ ചെറിയാൻ.

മനാമ: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കണമെന്ന് ഐ.സി.എഫ് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷമുണ്ടായ വിമാന അപകടത്തിെന്‍റ കാരണം പൈലറ്റിെന്‍റ പിഴവാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ നിര്‍ത്തിെവച്ച വലിയ വിമാനങ്ങളുടെ സര്‍വിസ് വീണ്ടും തുടങ്ങാന്‍ നടപടി സ്വീകരിക്കുന്നത് കരിപ്പൂരില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കും ഗള്‍ഫ് മേഖലയില്‍ നിന്ന് കരിപ്പൂരിലേക്കും  ചെറുവിമാനങ്ങള്‍ സര്‍വിസ് നടത്തുന്നത് യാത്രക്കാര്‍ക്ക് പലവിധത്തിലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

അന്വേഷണ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ച റണ്‍വേ സെന്‍ട്രല്‍ ലൈന്‍ ലൈറ്റ് സ്ഥാപിക്കല്‍, റണ്‍വേ നീളം കൂട്ടല്‍ തുടങ്ങിയവക്ക് കേരള സര്‍ക്കാര്‍  നടപടിയെടുക്കണമെന്നും  ഐ.സി.എഫ് ആവശ്യപ്പെട്ടു.

Share This:

Comments

comments