മദീന പള്ളിയില്‍ നമസ്‌കരിക്കാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണ്ട.

0
52
ജോൺസൺ ചെറിയാൻ.
സൗദി അറേബ്യ: ഇനി  മദീന പള്ളിയില്‍ നമസ്‌കരിക്കാന്‍ മുന്‍കൂര്‍ അനുമതി വാങ്ങേണ്ട.പള്ളിയില്‍ പ്രവേശിക്കാന്‍ ‘തവക്കല്‍നാ’ ആപ്പ് പ്രദര്‍ശിപ്പിക്കണം.

രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍, ഒരു ഡോസ് സ്വീകരിച്ച്‌ 14 ദിവസം പൂര്‍ത്തിയാക്കിയവര്‍, രോഗമുക്തി നേടി പ്രതിരോധശേഷി ആര്‍ജിച്ചവര്‍ എന്നിവർക്ക് പള്ളിയില്‍ നിര്‍ബന്ധ നമസ്‌കാരങ്ങളില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് അപ്പോയിന്റ്മെന്റുകള്‍ നേടേണ്ടതില്ല.

Share This:

Comments

comments