സിഡ്‌നിയില്‍ കൊവിഡ് കര്‍ഫ്യൂ പിന്‍വലിക്കുന്നു.

0
79

ജോൺസൺ ചെറിയാൻ.

സിഡ്നി : അണുബാധയുടെ എണ്ണം സ്ഥിരപ്പെടുകയും വാക്സിനേഷന്‍ നിരക്ക് വര്‍ദ്ധിക്കുകയും ചെയ്തതിനാല്‍ സിഡ്നി അധികൃതര്‍ ബുധനാഴ്ച കൊറോണ വൈറസ് ഹോട്ട്‌പോട്ടുകള്‍ക്കുള്ള കര്‍ഫ്യൂ പിൻവലിച്ചു.

ഓസ്‌ട്രേലിയയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തെ 80 ശതമാനം ആളുകള്‍ക്കും കുറഞ്ഞത് ഒരു വാക്സിന്‍ ഡോസ് ലഭിച്ചിട്ടുണ്ട്.വൈറസ് ഹോട്ട്‌സ്‌പോട്ടുകള്‍ക്കുള്ള രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ ബുധനാഴ്ച മുതല്‍ പിന്‍വലിക്കുമെന്ന് ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജിക്ലിയന്‍ പറഞ്ഞു. മിക്ക സിഡ്നി നിവാസികള്‍ക്കും ഭക്ഷണം വാങ്ങാനോ വീടിന് പുറത്ത് വ്യായാമം ചെയ്യാനോ വൈദ്യ ചികിത്സ തേടാനോ മാത്രമേ വീട് വിടാന്‍ കഴിയൂ.

 

Share This:

Comments

comments