ഒമാനിലെ ഫാമില്‍ തീപിടിത്തം.

0
62
A woman worker with cans working on diary farm, agriculture industry.

ജോൺസൺ ചെറിയാൻ.

മസ്‌കറ്റ്:ഒമാനില്‍ കൃഷിസ്ഥലത്ത് വന്‍ തീപിടിത്തം.തെക്കന്‍ അല്‍ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ അഗ്നിശമസേന അംഗങ്ങള്‍ സ്ഥലത്തെത്തി ആണ് മുസനാ വിലായത്തിലെ അല്‍ മല്‍ദാ ഏരിയയിലുള്ള ഫാമിലെ തീ പിടിത്തം നിയന്ത്രണവിധേയമാക്കിയത്.

തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെ എന്നാണ് പ്രാഥമികനികപണം. അപകടം ഒഴിവാക്കുന്നതിനായി കൃഷിയുടെ അവശിഷ്ടങ്ങള്‍ നശിപ്പിച്ചു കളയണമെന്ന് അധികൃതര്‍ അറിയിച്ചു.

Share This:

Comments

comments