വീണ്ടും ചിറകുവിടര്‍ത്താന്‍ ജെറ്റ്​ എയര്‍വേസ്; 2022 മുതല്‍ വിമാനങ്ങള്‍ സര്‍വ്വീസ്‌ ആരംഭിക്കും.

0
91

ജോൺസൺ ചെറിയാൻ.

ഡല്‍ഹി: വീണ്ടും ചിറകുവിടര്‍ത്താന്‍ ജെറ്റ് എയര്‍വേസ്. 2019 ഏപ്രില്‍ മുതല്‍ അടച്ചിട്ടിരുന്ന ജെറ്റ് എയര്‍വേസിന്റെ പ്രവര്‍ത്തനം 2022 മുതല്‍  പുനരാരംഭിക്കുന്നു. വിമാനങ്ങള്‍ വീണ്ടും പറക്കാന്‍ തയ്യാറായിക്കഴിഞ്ഞു.കാള്‍റോക്ക്-ജലന്‍ കമ്ബനിയുടെ പുതിയ ഉടമകള്‍ ഈ വിവരം നല്‍കിയിട്ടുണ്ട്.

ഞങ്ങള്‍ ഇതിനകം 150 -ലധികം മുഴുവന്‍ സമയ ജീവനക്കാരെ നിയമിച്ചു. 2022 സാമ്ബത്തിക വര്‍ഷത്തോടെ എല്ലാ വിഭാഗങ്ങളിലുമായി 1000 -ലധികം ജീവനക്കാരെ നിയമിക്കാന്‍ തുടങ്ങും.

 

Share This:

Comments

comments