ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച്‌ ചായക്കടയില്‍ തീപ്പിടിത്തം.

0
64

ജോൺസൺ ചെറിയാൻ.

കൂട്ടായി :കൂട്ടായി സുല്‍ത്താന്‍ ബീച്ചില്‍ ചായക്കടയില്‍ തീപ്പിടിത്തം. ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഓലമേഞ്ഞ കട പൂര്‍ണമായും കത്തിനശിച്ചു.  രണ്ടുപേര്‍ പുറത്തേക്കോടിയതിനാല്‍ ആളപായമുണ്ടായില്ല.

ഹസ്സനാരുപുരയ്ക്കല്‍ കുന്നത്ത് ഹസൈനാരുടെ കടയിലാണ് ഞായറാഴ്‌ച ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെ തീപ്പിടിത്തമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാരും മത്സ്യത്തൊഴിലാളികളും തീയണയ്ക്കാന്‍ ശ്രമിച്ചെ

Share This:

Comments

comments