തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി.

0
99

ജോൺസൺ ചെറിയാൻ.

തിരുവനന്തപുരം: തിരുവനന്തപുരം- ഷാര്‍ജ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കിയതിന് പിന്നില്‍ സാങ്കേതിക  പ്രശ്‌നം ഉള്ളതിനാൽ യാത്രക്കാര്‍ക്ക് പകരം സംവിധാനം ഒരുക്കും.

170 യാത്രക്കാരുമായി  രാവിലെ 6.20 പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്‌പ്രസ് വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കിയത്. എന്നാല്‍ ഇവരെ മറ്റൊരു വിമാനത്തില്‍ ഷാര്‍ജയിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണ്.

 

Share This:

Comments

comments