റാബിയ സൈഫി ബലാൽസംഘ കൊലപാതകം: വിമൻ ജസ്റ്റിസ് മൂവ്മെന്റ് പ്രതിഷേധിച്ചു.

0
74
dir="auto">പി. സാജിത. 
മലപ്പുറം: ഡൽഹിയിൽ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥ  റാബിയ സൈഫിയുടെ നീതിക്കായി  ‘ഞാൻ റാബിയ സൈഫി എനിക്ക് നീതിവേണം’ എന്ന തലക്കെട്ടിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലയിൽ വ്യാപകമായി നടത്തുന്ന  പ്രതിഷേധ സമരത്തിന്റെ ഭാഗമായി മൊറയൂരിൽ നടന്ന സമരം ജില്ലാ കമ്മിറ്റി അംഗം പി. സാജിത പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.
ഫോട്ടോ:
റാബിയ സൈഫിയുടെ നീതിക്കായി  ‘ഞാൻ റാബിയ സൈഫി എനിക്ക് നീതിവേണം’ എന്ന തലക്കെട്ടിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംഘടിപ്പിച്ച പ്രതിഷേധ സമരം ജില്ലാ ജില്ലാ കമ്മിറ്റിയംഗം പി. സാജിത പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്യുന്നു.

Share This:

Comments

comments