സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 35,200ൽ എത്തി.

0
85
Gold bracelets in a store window in Deira Gold Souq, Dubai, United Arab Emirates (UAE)

ജോൺസൺ ചെറിയാൻ.

കോട്ടയം :  പവന് 80 രൂപ കുറഞ്ഞ്  സ്വര്‍ണവില  35,200ൽ എത്തി.   ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4400ല്‍ എത്തി. ഒരു ദിവസത്തെ ഇടവേളക്ക് ശേഷo പവന് 80 രൂപയ്യും ഗ്രാമിന് പത്തു രൂപയ്യും വില കുറയുന്നത്.

വെള്ളിയാഴ്ച 80 രൂപയുടെ വര്‍ധനവ് ഉണ്ടായെങ്കിലും വീണ്ടും ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Share This:

Comments

comments