ചെല്ലമ്മ കോര (91) ഫിലഡല്‍ഫിയയില്‍ നിര്യാതയായി.

0
912

ജോയിച്ചൻ പുതുക്കുളം.

ഫിലഡല്‍ഫിയ: കുഴിമറ്റം എണ്ണാച്ചേരില്‍ കൂമ്പാടില്‍ പരേതനായ ഏബ്രഹാം കോരയുടെ പത്‌നി ചെല്ലമ്മ കോര (91) നിര്യാതയായി. അയ്മനം വിരുത്തിയില്‍ കുടുംബാംഗമാണ് പരേത.

മക്കള്‍: കോര ഏബ്രഹാം (മുന്‍ പ്രസിഡന്റ്, കല മലയാളി അസോസിയേഷന്‍, ഫിലഡല്‍ഫിയ), ബീന ജോര്‍ജ്, സൂസന്‍ ഏബ്രഹം, അനിത ഏബ്രഹാം.

മരുമക്കള്‍: ലീലാമ്മ കന്നുകെട്ടിയില്‍, ജോര്‍ജ് മാത്യു നെല്ലിത്തറ, ഏബ്രഹാം ജോര്‍ജ് ഇലവന്താനത്ത്, ഏബ്രഹാം ജോര്‍ജ് ആലുമ്മൂട്ടില്‍.

സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 30 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ (1333 Welsh Rd, Huntington Valley, PA, 19006) ആരംഭിക്കുന്നതും തുടര്‍ന്ന് വൈറ്റ് മാര്‍ഷ് മെമ്മോറിയല്‍ പാര്‍ക്കില്‍ (1169 Limekiln PK, Ambler, PA 19002) സംസ്കരിക്കുന്നതുമാണ്.

Share This:

Comments

comments