ചിന്നമ്മ വർഗീസ്‌ ഡിട്രോയിറ്റിൽ  നിര്യാതയായി.

0
442
പി പി ചെറിയാൻ.

ഡിട്രോയിറ്റ് : മിഷിഗൺ സെന്റ്‌ ജോൺസ് മാർതോമ്മാഇടവകാംഗമായ മിസ്റ്റർ വര്ഗീസ് പി  സി  യുടെ ഭാര്യ മിസ്സസ് ചിന്നമ്മവര്ഗീസ്(67 വയസ്സ്‌ ) ഡിട്രോയിറ്റിൽ നിര്യാതയായി
 ദീർഘ കാലമായി ഡിട്രോയിറ്റിൽ താമസിക്കുന്ന പരേത ആയൂർപെരിങ്ങല്ലൂർ പുത്തൻപുരയിൽ കുടുംബാംഗംമാണ് . അഞ്ചൽകേളങ്കാവ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ആയി 2009-ൽ  വിരമിച്ചു .
മകൾ : സിമി വര്ഗീസ്
മരുമകൻ : അനിൽ സാം
കൊച്ചുമക്കൾ : ഇസബെൽ , ക്രിസ്റ്റിന , നാഥൻ
പൊതു ദർശനം: ജൂലൈ 2 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണി മുതൽ 9 മണി വരെ
   സ്ഥലം :             ഏവൻസ്‌വുഡ് ചർച്ചിൽ (2601 E Square Lake Rd, Troy, MI 48085)
സംസ്കാര ശ്രുശൂഷ: ജൂലൈ 3 ശനിയാഴ്ച്ച രാവിലെ 10.30
സ്ഥലം :              ഏവൻസ്‌വുഡ് ചർച്ചിൽ (2601 E Square Lake Rd, Troy, MI 48085)
തുടർന്ന് സംസ്കാരം വൈറ്റ് ചാപ്പൽസെമിത്തെരിയിൽ (621, W long lake rd.Troy. MI ) വച്ച്നടത്തപെടുന്നതാണ് .

കൂടുതൽ വിവരങ്ങൾക്ക് : 586-601-4075

Share This:

Comments

comments