റോസമ്മ ഡി കാസ്‌ട്രോ (69) അര്‍ബാനയില്‍ നിര്യാതയായി.

0
753

ജോയിച്ചൻ പുതുക്കുളം.

അര്‍ബാന (മേരിലാന്റ്): റോസമ്മ ഡി കാസ്‌ട്രോ (69) മേരിലാന്‍ഡിലെ അര്‍ബാനയില്‍ ഏപ്രില്‍ ഇരുപത്തിഒന്പതിനു നിര്യാതയായി.

പരേത പൂഞ്ഞാര്‍ ഇടമല ഇളംതുരുത്തിയില്‍ കുടുംബാംഗമാണ്. മകന്‍ മനോജ് മാത്യൂ , മരുമകള്‍ ഡിംപിള്‍, കൊച്ചുമക്കള്‍ സോഫിയ, ആഷ്ടണ്‍. പരേതരായ മത്തായി , മറിയം എന്നിവരാണ് മാതാപിതാക്കള്‍. ബ്രജിറ്റ്, ജോസ് (ഇരുവരും അമേരിക്ക) അന്നമ്മ ചേന്നാട് എന്നിവര്‍ സഹോദരങ്ങളാണ് .

മെയ് നാലിന് രാവിലെ പത്തുമണിക്ക് റോക്കവില് സെന്റ് മേരീസ് പള്ളിയില്‍ സംസ്കാര കര്‍മ്മങ്ങളും തുടര്‍ന്ന് ഗെറ്റ് വേ സെമിത്തേരിയില്‍ അടക്കം നടത്തുന്നതുമാണ്.

Share This:

Comments

comments