രാധകൃഷ്ണന്‍ നായര്‍ (67) ന്യൂജേഴ്‌സിയില്‍ നിര്യതനായി.

0
913

ജോയിച്ചൻ പുതുക്കുളം.

ന്യൂജേഴ്‌സി : റാന്നി പുല്ലൂപ്രം കാരിക്കലെത്ത് വീട്ടില്‍ ചന്ദ്രശേഖരന്‍ നായരുടെയും പൊന്നമ്മ നായരുടെയും മകന്‍ രാധകൃഷ്ണന്‍ നായര്‍ (67 ) ന്യൂജേഴ്‌സിയില്‍ നിര്യതനായി .

ഭാര്യ : തങ്കമണി ആര്‍ നായര്‍. മക്കള്‍: ഐശ്വര്യ നടരാജന്‍, അഭജിത് നായര്‍ മരുമക്കള്‍ : ആനന്ദശങ്കര്‍ നടരാജന്‍, ഡോ. കൃഷ്ണ നായര്‍(കൃഷ്ണ സതീഷ് ).

ഫിലാഡല്‍ഫിയയിലെ സാമുഖ്യ സാംസ്കാരിക രംഗങ്ങളില്‍ നിറസാനിദ്യമായ സുരേഷ് നായര്‍ സഹോദരനാണ്.

വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തിന്റെ തുടക്കം മുതല്‍ വളരെ അധികം അടുത്ത് പ്രവര്‍ത്തിച്ചിരുന്ന വെക്തികൂടി ആണ് രാധകൃഷ്ണന്‍ നായര്‍.

സംസ്കാരം വ്യാഴാഴ്ച. കൂടുതല്‍ വിവരങ്ങള്‍ക്ക്: സുരേഷ് നായര്‍ 267515 8375.

Share This:

Comments

comments