പി.പി.ചെറിയാന്.
ഡാളസ് : ജോണ്‍ പി. ഡാനിയേല്‍(ബെന്നി)(63) ഡാളസ്സില്‍ അന്തരിച്ചു.
കടമ്പനാട തൂവായൂര്‍ പുത്തന്‍വിളയില്‍ പരേതരായ കൊച്ചുകുഞ്ഞിന്റേയും, കുഞ്ഞൂനാമ്മയുടേയും മകനാണ്.
മാറാനാഥ ഗോസ്പല്‍ ചര്‍ച്ച് ഫൗണ്ടറും സീനിയര്‍ പാസ്റ്ററുമായ ബെഥേല്‍ പി. ജേക്കബിന്റെ ഭാര്യാ സഹോദരി ഭര്‍ത്താവാണ് ബെന്നി.
1989 ലാണ് ബെന്നിയും കുടുംബവും അമേരിക്കയില്‍ എത്തുന്നത്. മാറാനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് അംഗമാണ്.
ഭാര്യ: ശോശാമ്മ, മക്കള്‍ സുജ, സ്റ്റീഫന്‍.
മാത്യൂ ഡാനിയേല്‍, കോശി ദാനിയേല്‍ സഹോദരങ്ങളാണ്.
മെമ്മോറിയല്‍ സര്‍വീസ്: മെയ് 2 ഞായറാഴ്ച വൈകീട്ട് 6.15 മുതല്‍ 8.15 വരെ.
സ്ഥലം: മാറാനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്, 2206 W.Bruton Rd, Balch Springs TX-75181
സംസ്ക്കാര ശുശ്രൂഷ: മെയ് 3 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍.
സ്ഥലം: മാറാനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്.
തുടര്‍ന്ന് സണ്ണിവെയ്ല്‍ ന്യൂ ഹോപ് ഫ്യൂണറല്‍ ഹോമില്‍ സംസ്ക്കാരം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 01191 9447082525.
live on Sunday: https://youtu.be/q2ahD-V9xLk
Live on Monday: https://youtu.be/UGX6N-13GQc
Thanks
P.P.cherian BSc, ARRT
Freelance Reporter,Dallas
Ph:214 450 4107
PLEASE ADD THIS ALSO
live on Sunday: https://youtu.be/q2ahD-V9xLk
Live on Monday: https://youtu.be/UGX6N-13GQc